പയ്യന്നൂർ: പുഞ്ചക്കാട്ടെ കിഴക്കിനിയിൽ യശോദ (73) നിര്യാതയായി. പരേതരായ കുഞ്ഞമ്പുവിന്റെയും മാധവിയുടെയും മകളാണ്. സഹോദരങ്ങൾ: ജാനകി, ലക്ഷ്മി, തമ്പാൻ, ജനാർദനൻ, തങ്കമണി, പരേതരായ കല്യാണി, കൃഷ്ണൻ.