പയ്യന്നൂർ: കാരയിലെ ആനീടിൽ കിഴക്കിനകത്ത് ചിരിയകുഞ്ഞി അമ്മ (96) നിര്യാതയായി.
ഭർത്താവ്: പരേതനായ കെ.കെ.പി. ശേഖര പൊതുവാൾ. മകൾ: എ.കെ. രാധ. മരുമകൻ: കാമ്പ്രത്ത് ബാലകൃഷ്ണൻ.
സഹോദരങ്ങൾ: പരേതരായ മാണിക്കം അമ്മ, കുഞ്ഞിരാമ പൊതുവാൾ, ശേഖര പൊതുവാൾ, പാർവതി അമ്മ.