തലശ്ശേരി: കോമത്ത് കുനിയിൽ ബാലൻ (65) നിര്യാതനായി. മക്കൾ: വിനീത്, റിബിഷ, റിബിന. മരുമക്കൾ: നിതീഷ്, വിജേഷ്. സഹോദരങ്ങൾ: കുമാരൻ, പുരുഷു.