ഉരുവച്ചാൽ: മുട്ടന്നൂരിലെ എം. ശശികുമാർ (58) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: അനഘ, അനുശ്രീ, അതുല്യ. മരുമകൻ: സാരംഗ്. സഹോദരങ്ങൾ: ഉത്തമൻ, പ്രസന്ന, പരേതയായ ലീല.