കോളയാട്: ആലച്ചേരി എ.യു.പി സ്കൂളിന് സമീപം പുതിയ വീട്ടിൽ പി.കെ. മനോഹരൻ (64) നിര്യാതനായി. കോൺഗ്രസ് ആലച്ചേരി ബൂത്ത് കമ്മിറ്റി പ്രസിഡന്റായിരുന്നു. ഭാര്യ: ലളിത. മക്കൾ: മിഥുൻ (ഡി.ടി.ഡി.സി കൊറിയർ, തലശ്ശേരി), യദുകൃഷ്ണ (ആർമി). സഹോദരങ്ങൾ: കാഞ്ചന (മുരിങ്ങോടി), കോമള (വെള്ളച്ചാൽ), ദിനേശൻ (പെയിന്റിങ് തൊഴിലാളി), മുരളി (വെള്ളർവെള്ളി). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.