മാഹി: ഗ്രാമത്തി ജുമുഅത്ത് പള്ളിക്ക് സമീപം ഫാറൂഖ് മൻസിൽ റഫീഖ് (50) നിര്യാതനായി. പരേതനായ തയ്യിൽ മമ്മുട്ടിയുടെയും ബലത്തായി പുത്തൻപുരയിൽ ആയിഷയുടെയും മകനാണ്. ഭാര്യ: നസറീന ബീഗം രാമന്തളി, വടക്കുമ്പാട്. മക്കൾ: മുഹമ്മദ് അബ്ദുല്ല, ആയിഷ അമൃൻ (വിദ്യാർഥിനി). സഹോദരങ്ങൾ: ജമീല, സ്വാലിഹ, സീനത്ത്, നജുമാ, ഫാറൂഖ്, പരേതരായ അബ്ദുല്ല, മഹമൂദ്.