പാനൂർ: കൈവേലിക്കൽ പുത്തൻപുരയിൽ മൂസ (76) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: മുഹ്സിൻ (ദുബൈ), ഹിഷാദ് (വിദ്യാർഥി, മൈത്രി സ്കൂൾ കടവത്തൂർ), നഫ്ല ഫാത്തിമ. മരുമക്കൾ: റിയാസ് (ഖത്തർ), ഇർഫാന. സഹോദരങ്ങൾ: കദീശ പുത്തൻപുരയിൽ, അയിച്ചു.