പാനൂർ: പാലക്കൂൽ കാരാച്ചി മമ്മു ഹാജിയുടെ ഭാര്യ പുതുക്കൂടി (രാവാരികണ്ടി) നബീസു ഹജ്ജുമ്മ (77) നിര്യാതയായി. മക്കൾ: ആയിഷ, ഫാത്തിമ, അബ്ദുല്ല, സമീറ, സഫീറ. മരുമക്കൾ: ഞോലയിൽ അബൂബക്കർ ഹാജി, തൊട്ടോളി മുഹമ്മദ്, കല്ലുമ്മൽ യൂസഫ്, കെ.വി. ഇസ്മായിൽ, കാട്ടിൽ പുരയിൽ സുഹറ. സഹോദരങ്ങൾ: കുട്ടക്കെട്ടിൽ ഹലീമ ഹജ്ജുമ്മ, പരേതരായ മമ്മൂ ഹാജി പുതുക്കുടി, ആയിശ ചെറുവേരി