കൂത്തുപറമ്പ്: കായലോട് പറമ്പായി ജെ.ജെ. നികേതത്തിൽ പി.കെ. നാരായണൻ (78) നിര്യാതനായി. പരേതരായ എ. കുഞ്ഞമ്പു നായരുടെയും പി.കെ. കല്യാണിയുടെയും മകനാണ്. ഭാര്യ: എൻ. പുഷ്പ. മക്കൾ: നിഷ (മാമ്പ), ജിനേഷ് (എക്സൈസ്, പിണറായി). മരുമക്കൾ: സുരേഷ് (മാമ്പ), ജിഷ (അധ്യാപിക, എൻ.ടി.ടി.എഫ്). സഹോദരങ്ങൾ: പി.കെ. രാജൻ (പൊന്ന്യം), പി.കെ. ലീല (കല്ലൂർ), പരേതനായ പി.കെ. ബാലൻ (കിണവക്കൽ).