കൂത്തുപറമ്പ്: പറമ്പായി പള്ളിക്ക് സമീപം റസീന മൻസിൽ റസീന (40) നിര്യാതയായി. പിതാവ്: എ. മുഹമ്മദ്. മാതാവ്: സി.കെ. ഫാത്തിമ (ഇരുവരും സി.പി.എം അബു മാസ്റ്റർ നഗർ ബ്രാഞ്ച് അംഗങ്ങൾ). ഭർത്താവ്: എം.കെ. റഫീക്ക് (ധർമടം ഓയിൽ ഭാഗം ഗൾഫ്). മക്കൾ: മുഹമ്മദ് റാഫി, റസാന (ഇരുവരും വിദ്യർഥികൾ, മമ്പറം എച്ച്.എസ്.എസ്), നൂറമെഹറിൻ (അറമുഖ വിലാസം എൽ.പി സ്കൂൾ). സഹോദരൻ: കെ. റെനീഫ്.