മാനന്തവാടി: തേറ്റമല വളപ്പിലകത്ത് മൊയ്തീൻ കുട്ടി (80) നിര്യാതനായി. സജീവ മുസ്ലിം ലീഗ് പ്രവർത്തകനും എസ്.ടി.യു എസ്റ്റേറ്റ് യൂനിയൻ ഭാരവാഹിയുമായിരുന്നു. ഭാര്യ: കുഞ്ഞിക്കദിയ. മക്കൾ: ഫാത്തിമ ചെറുവേരി, നസീമ തലപ്പുഴ, ഹുസൈൻ, അലി, നിസാർ ഖത്തർ, സലീം ദുബൈ.