മാനന്തവാടി: നഗരത്തിലെ അപ്സര ഫൂട്ട് വെയർ ഉടമ എരുമത്തെരുവ് കോമത്ത് യൂസഫ് ഹാജി (82) നിര്യാതനായി. ഭാര്യ: അസ്മ. മക്കൾ: നിസാർ, സമീർ, മുനീറ, ജസീർ, ജസീല, ഷക്കീല, പരേതനായ ജാബിർ. മരുമക്കൾ: സലാം മായൻ, റഷീദ്, ഷാഹിദ, ഫൗസിയ, നുഫുബത്ത്, ശബ്ന.