സുൽത്താൻ ബത്തേരി: കൈപ്പഞ്ചേരി അപ്പക്കൽ ജോസഫ് (77) നിര്യാതനായി. ഭാര്യ: പരേതയായ ഒ.എം. സിസിലി. മക്കൾ: ജോസിയ, ജെയ്സി, സിജോയ്, ജിജോയ്. മരുമക്കൾ: സുജൻ, ഡോ. വിവേക്, ഇസ, ലിയ.