സുൽത്താൻ ബത്തേരി: ചെതലയം മരങ്ങാട്ടിൽ കെ.എം. ആലി (58) ഗുണ്ടൽപേട്ടയിൽ നിര്യാതനായി. ഭാര്യ: സുഹറ.മക്കൾ: അനസ്, മുജീബ്, മുനീർ. മരുമക്കൾ: നുസൈബ, സഹന, ഫർസാന.