കക്കോടി: കക്കോടിമുക്ക് പ്രണാമം വീട്ടിൽ പരേതനായ ഗോവിന്ദന്റെ (റിട്ട. ഇറിഗേഷൻ) ഭാര്യ ഹൈമാവതി (75) നിര്യാതയായി.
മക്കൾ: രാജേഷ് (സെന്തിൽ രാജേഷ്, ശ്രീ സെന്തിൽ പിക്ച്ചേഴ്സ് ഉടമ, മാജിക് ഫ്രെയിംസ് സിനിമാസിന്റെ ജനറൽ മാനേജർ, ഫിലിം ഡിസ്ട്രിബൂട്ടേഴ്സ് അസോസിയേഷൻ -മലബാർ സെക്രട്ടറി), സുധീഷ് (ബിസിനസ്), വിജീഷ് (ബിസിനസ്). മരുമക്കൾ: വിജില, സീത, നിഖില.