ബാലുശ്ശേരി: നാടക കലാകാരൻ കണ്ണാടിപ്പൊയിൽ കോഴിക്കോടൻ കുന്നത്ത് ഷാജി കണയങ്കോട് (53) നിര്യാതനായി. പരേതനായ ചന്തപ്പന്റെയും ശാന്തയുടെയും മകനാണ്. ഭാര്യ: സുനിത. മക്കൾ: ഷാൻ ചന്ദ്, സിയാൽ ചന്ദ്. സഹോദരങ്ങൾ: ഷിബു, ഷെജ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കണ്ണാടിപ്പൊയിലിലെ വീട്ടുവളപ്പിൽ.