വീരവഞ്ചേരി: കണയങ്കോട്ട് (തയ്യുള്ളതിൽ നടുവത്തൂർ) നാരായണൻ (58) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: ഹരികൃഷ്ണൻ, വൈശാഖ്, വൈഷ്ണവ്. സഹോദരങ്ങൾ: ദേവി (നടുവത്തൂർ), സൗമിനി (കൂത്താളി), ശാന്ത (കാരയാട്), പരേതരായ ഭാസ്കരൻ നായർ, സുരേഷ്. സംസ്കാരം ബുധനാഴ്ച രാവിലെ 8.30ന് വീട്ടുവളപ്പിൽ.