കിഴക്കേ നടക്കാവ്: പി.എം കുട്ടി റോഡിൽ പരേതനായ പി.എം. പാർത്ഥന്റെ മകൻ പി.എം. സനത്ത് (മുത്തു -52) നിര്യാതനായി. മാതാവ്: അമ്മോത്തംകണ്ടി നളിനി. ഭാര്യ: അമ്പാളി പറമ്പിൽ ഷിന്ദു. മകൻ: ശിവദേവ്. സഹോദരി: സജ്ന.