കുന്ദമംഗലം: പെരിങ്ങൊളം മേലെ കൊണിയഞ്ചേരി പത്മനാഭൻ നായർ (74) നിര്യാതനായി. ഭാര്യ: ബാലാമണി. മക്കൾ: ശോഭ, ഷീബ. മരുമക്കൾ: വിനോദ് കുമാർ, മധുസൂദനൻ. സഹോദരങ്ങൾ: ലീല, ശ്രീദേവി, ശ്രീമതി. മാതാവ്: ദേവകിയമ്മ. പിതാവ്: പരേതനായ ഗോപാലൻ നായർ. സഞ്ചയനം വ്യാഴാഴ്ച.