മുക്കം: വലിയപറമ്പ് നാഗപറമ്പിൽ മേരിക്കുട്ടി സെബാസ്റ്റ്യൻ (68) നിര്യാതയായി. ഭർത്താവ്: പരേതനായ എൻ.എം. സെബാസ്റ്റ്യൻ.
മക്കൾ: ഹണി മേരി സെബാസ്റ്റ്യൻ (അധ്യാപിക, തോട്ടുമുക്കം ഗവ. യു.പി സ്കൂൾ), ഹനീഷ് സെബാസ്റ്റ്യൻ, ഹർഷ മേരി സെബാസ്റ്റ്യൻ (അധ്യാപിക, കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്).
മരുമക്കൾ: ജോബിഷ് പുള്ളോശ്ശേരിൽ (തോട്ടുമുക്കം), അനീഷ് മുകളെപറമ്പിൽ (വെറ്റിലപ്പാറ). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വാലില്ലാപുഴ സെന്റ് മേരീസ് ചർച്ച് സെമിത്തേരിയിൽ.