കിഴക്കുംമുറി: അറവങ്ങാട്ട് മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: ജമീല തിയ്യകണ്ടി നന്മണ്ട. മക്കൾ: അബ്ദുൽ ഖാലിദ് (എഫ്.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം, വെൽഫെയർ പാർട്ടി യൂനിറ്റ് പ്രസിഡന്റ്), സഹീർ (ദുബൈ), റസീന സുൽഫത്ത്, ഷാഫീർ (മെട്രോ ഫർണിച്ചർ നരിക്കുനി). മരുമക്കൾ: ഫാത്തിമ സുഹറ നടുവണ്ണൂർ, സാജിത തോരായി, ജബീന നന്മണ്ട, സലീം വടകര.
മയ്യിത്ത് നമസ്കാരം വൈകീട്ട് ഏഴിന് അറവങ്ങാട്ട് താഴം ജുമാ മസ്ജിദിൽ. ശേഷം പാലത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം.