കാക്കൂർ: രാമല്ലൂർ കോയിക്കൽ കല്യാണി അമ്മ (81) നിര്യാതയായി. ഭർത്താവ്: പരേതനായ പത്മനാഭൻ നായർ. മക്കൾ: രാജൻ, ബാലാമണി, സുലോചന, മിനി. മരുമക്കൾ: കോമള, അജയൻ, മനോജ്, പരേതനായ സുരേഷ് കുമാർ. സഞ്ചയനം വെള്ളിയാഴ്ച.