കുന്ദമംഗലം: കട്ടാങ്ങൽ പുള്ളന്നൂർ കുവ്വക്കണ്ടിയിൽ മറിയ ഹജ്ജുമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ കോയ ഹാജി. മക്കൾ: കെ.കെ.എം. ബഷീർ ഹാജി, ഖദീജ. മരുമക്കൾ: നാസർ ഓമശ്ശേരി, സുഹറ ടീച്ചർ (ആർ.ഇ.സി ജി.വി.എച്ച്.എസ്).