ബാലുശ്ശേരി: നിർമല്ലൂർ പരേതനായ അരിയിൽ ഉണ്ണി വൈദ്യരുടെ ഭാര്യ കമലാദേവി (89) നിര്യാതയായി. മക്കൾ: പ്രഭാവതി, രാജേന്ദ്ര ബാബു (റിട്ട. എച്ച്.എം, പൂവമ്പായി ഹയർ സെക്കൻഡറി സ്കൂൾ), സുരേഷ് അരിയിൽ (റിട്ട. സ്റ്റോർ സൂപ്രണ്ട് മെഡിക്കൽ കോളജ്), ശാർങധരൻ, ഷർമിള (റിട്ട. എച്ച്.എം, ആത്മവിദ്യാസംഘം യു.പി സ്കൂൾ, കൊളത്തറ). മരുമക്കൾ: രാധാകൃഷ്ണൻ (റിട്ട. ആർ.ഐ), ജയശ്രീ വലിയപറമ്പത്ത് (റിട്ട. എച്ച്.എം, പാലോറ ഹൈസ്കൂൾ), നൈന (അധ്യാപിക, മേലൂർ എൽ.പി സ്കൂൾ), സിന്ധു, രാധാകൃഷ്ണൻ (റിട്ട. അസിസ്റ്റന്റ് രജിസ്ട്രാർ, കാലിക്കറ്റ് യൂനിവേഴ്സിറ്റി). സഞ്ചയനം വെള്ളിയാഴ്ച.