കടലുണ്ടി: ഭജനമoത്തിന് സമീപം പരേതനായ ബാവന്റെ ഭാര്യ ലീല മരുതാട്ട് (74) നിര്യാതയായി.മക്കൾ: ജഗതാംബിക (റീന, അധ്യാപിക സരസ്വതി വിദ്യാനികേതൻ മണ്ണൂർ), ഷാജി (അശോകൻ), ഗീത(ബേബി). മരുമക്കൾ: മധുസൂദനൻ (പ്രണവം സ്റ്റുഡിയോ), എം. കവിത, പരേതനായ ദിനേശൻ.