ഫാറൂഖ് കോളജ്: കുന്നുമ്മൽ തടായിൽ പത്മനാഭൻ (55) നിര്യാതനായി. ഫാറൂഖ് കോളജ് ഓട്ടോ സ്റ്റാൻഡ് തൊഴിലാളിയായിരുന്നു. മാതാവ്: കുഞ്ഞോമല. ഭാര്യ: സരോജിനി. മക്കൾ: പ്രജീഷ് (അമാന ടയോട്ട), പ്രജി.മരുമക്കൾ: രേഷ്മ, ഹർഷ. സഹോദരങ്ങൾ: സുബ്രഹ്മണ്യൻ, സുജാത, തങ്കമണി.