ഫറോക്ക്: ചെനപ്പറമ്പിലെ പുളിക്കൽ ശ്രീമതി (76) നിര്യാതയായി. ഭർത്താവ്: പരേതനായ സോമൻ. മക്കൾ: ബാബുരാജൻ, ജയരാജൻ, ജയശ്രീ, പരേതനായ പ്രേമരാജൻ. മരുമകൻ: ശിവദാസൻ. സഞ്ചയനം വ്യാഴാഴ്ച.