പനായി: നെല്ലിയോട്ട് കുഞ്ഞിപ്പാത്തുമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കോയക്കുട്ടി നെല്ലിയോട്ട്. പിതാവ്: അയമ്മദ് കുട്ടി കാരപ്പറ്റ.മക്കൾ: എം.ടി. മുഹമ്മദ് സാദിഖ് (മുൻ അധ്യാപകൻ എ.എം.യു.പി സ്കൂൾ പുന്നശ്ശേരി), മുഹമ്മദ് ബഷീർ (മുൻ അധ്യാപകൻ കാരന്നൂർ എ.എൽ.പി സ്കൂൾ), നഫീസ പുന്നശ്ശേരി, സുബൈർ (റിയാദ്), സുഹറ നന്മണ്ട.മരുമക്കൾ: ടി.പി. ആയിശ, ഷക്കീല, അബൂബക്കർ കുയ്യടിയിൽ (പുന്നശ്ശേരി), വഹീദ കാക്കൂർ, കെ. അബ്ദുൽ റഷീദ് (സി.ബി.ഐ) നന്മണ്ട. സഹോദരങ്ങൾ: കോയതീൻ കുട്ടി, ആയിശ എരവന്നൂർ, പക്കർ കുട്ടി, ഇബ്രാഹീം, മുഹമ്മദ്, അബ്ദുൽ ഹമീദ്, അബ്ദുൽ മജീദ്.