ബാലുശ്ശേരി: പനായി ഗ്രാമോദയ വായനശാലക്ക് സമീപം പാറക്കൽ ഗോവിന്ദൻ (70) നിര്യാതനായി. ഭാര്യ: തങ്കമണി. സഹോദരങ്ങൾ: സൗമിനി (ചേളന്നൂർ), ശ്രീദേവി (വാകയാട്), ബാബുരാജ് (ചേളന്നൂർ), അനിത (വാകയാട്). സഞ്ചയനം ശനിയാഴ്ച.