ബാലുശ്ശേരി: എരമംഗലം കണ്ണങ്കോട് കണ്ണോറക്കുഴിയിൽ ബാലൻ നായർ (81) നിര്യാതനായി. ഭാര്യ: പത്മാവതി അമ്മ. മക്കൾ: സബീശൻ, പ്രബിത. മരുമക്കൾ: ഷൈജ (തേനാക്കുഴി), ബാബുരാജ് (മഞ്ഞപ്പാലം). സഹോദരങ്ങൾ: കരുണാകരൻ നായർ (പൂനത്ത്), ഉണ്ണി നായർ (പാവണ്ടൂർ), ദാക്ഷായണി അമ്മ (പൂനത്ത്), കൃഷ്ണൻ നായർ (കക്കഞ്ചേരി), കാർത്യായനി അമ്മ (തോരായി), ബാലരാമൻ (തൃക്കുറ്റിശ്ശേരി), പരേതയായ ലക്ഷ്മി അമ്മ (പൂനത്ത്). സഞ്ചയനം ശനിയാഴ്ച.