മുക്കം: ഗോതമ്പ് റോഡ് പുതുക്കുട്ടി ഇസ്മായിൽ കുട്ടി (75) നിര്യാതനായി. ഭാര്യ: പരേതയായ റുഖിയ. മക്കൾ: മുജീബ് റഹ്മാൻ, നൗഷാദ്, സാജിത, സാബിത. മരുമക്കൾ: സലാം കൊണ്ടോട്ടി, സലീം കുനിയിൽ, നസീബ, ഫർസീന.