നന്മണ്ട: ചീക്കിലോട് കുളത്തൂരിലെ നടുവിലക്കണ്ടി ഖദീജ (82) നിര്യാതയായി. ഭർത്താവ്: പരേതനായ ഇമ്പിച്ചാലി. മക്കൾ: മുഹമ്മദ്, സാദിഖ്, സഫിയ. മരുമക്കൾ: ജമീല (അത്തോളി), ഫാത്തിമ ഹഫ്സിന (പറമ്പത്ത്), ബദറുദ്ദീൻ (നന്മണ്ട). സഹോദരി: പാത്തുമ്മയ്.