എളേറ്റിൽ: കിഴക്കോത്ത് കച്ചേരിമുക്ക് കാളൻകുന്നത്ത് സി. ദാമോദരൻ (79) നിര്യാതനായി. ഭാര്യ: കമല. മക്കൾ: നിഷിത, നിഷാജ്. മരുമക്കൾ: ഷാജി (തൊണ്ടയാട്), റംഷീന (രാമല്ലൂർ). സഹോദരങ്ങൾ: ശങ്കരൻ, ദേവകി, പരേതയായ വിലാസിനി. സഞ്ചയനം ശനിയാഴ്ച.