കൊട്ടാരക്കര: പടിഞ്ഞാറേത്തെരുവ് തെങ്ങുവിള വീട്ടിൽ പരേതനായ ഗീവർഗീസിന്റെ ഭാര്യ ശോശാമ്മ വർഗ്ഗീസ് (84) നിര്യാതയായി. പരേത വാഴത്തോപ്പ് പത്തനാപുരം ഇടിക്കിനേത്ത് കുടുംബാംഗം. മക്കൾ: അന്നമ്മ, ആനി, ജെസി, അലക്സാണ്ടർ (ടേസ്റ്റി കേറ്ററിംഗ്, കൊട്ടാരക്കര), മിനി, റെയ്ച്ചൽ. മരുമക്കൾ: ജോസ്, അബ്രഹാം, പരേതനായ മത്തായി, ബിൻസി, ജോർജ് ,സിബി. സംസ്കാരം പിന്നീട്.