ഓച്ചിറ: തഴവ തെക്കുംമുറി കിഴക്ക് പെരുന്തോട്ടത്ത് വനജ ഭാസ്കരൻ (72) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.ഭാസ്കരൻ. മക്കൾ: ദിനേശ് (ബഹ്റൈൻ), ദീപ, പരേതനായ ദിലീപ്. മരുമക്കൾ: സ്മിത, എം.സി ശാന്തികുമാർ (ശരവണ ട്രേഡിങ് കുതിരപ്പന്തി ). സംസ്കാരം വ്യാഴം പകൽ 1 ന്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.