വെഞ്ഞാറമൂട്: കീഴായിക്കോണം സ്നേഹാലയത്തിൽ ശിവ മണിയൻ (50) നിര്യാതനായി. പിതാവ്: ഗോപിനാഥൻ നാടാർ. മാതാവ്: സരോജിനി അമ്മ. ഭാര്യ. ശാലിനി. മക്കൾ. സ്നേഹ, വിനയ. പ്രാർത്ഥന. തിങ്കളാഴ്ച.