പാലോട് :പെരിങ്ങമ്മല പാപ്പനംകോട് ആകാശ് ഭവനിൽ കരുണാകര പണിക്കർ (89) നിര്യാതനായി.ഭാര്യ :ഓമന.മക്കൾ:വിനോദ്,ബിന്ദു, ഷാജു.മരുമക്കൾ :ഗീത, വിജയൻ,ശാലിനി. സഞ്ചയനം : ഞായറാഴ്ച രാവിലെ 9ന്.