പാലോട്: കരിമൻകോട് ജെ. എസ്. നിവാസിൽ പരേതനായ രാഘവൻ പിള്ളയുടെ ഭാര്യ ശാരദ (78) നിര്യാതയായി. മക്കൾ: ശോഭ, പരേതനായ സുരേഷ് കുമാർ. മരുമകൻ: നന്ദനൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ ഒമ്പതിന് നെടുമങ്ങാട് പഴകുറ്റിയിലെ വസതിയിൽ.