വെമ്പായം: തേക്കട ചെമ്പൻകോണം പാറയം വിളാകത്തുവീട്ടിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ സാവിത്രിയമ്മ (92) നിര്യാതയായി. മക്കൾ: സുഭദ്ര, രാധാകൃഷ്ണൻ, അംബിക, വിമല, ജയചന്ദ്രൻ. മരുമക്കൾ: തങ്കപ്പൻ, അമ്പിളി, പരേതനായ മധു, ശശി, രജനി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.