മണ്ണന്തല: ചെഞ്ചേരി ദീപം സി.ആർ.എ 146 ൽ ദേവകി (80-റിട്ട. ഡെപ്യൂട്ടി സെക്രട്ടറി) നിര്യാതയായി. മകൾ. ബീന (അണ്ടർ സെക്രട്ടറി, പി.എസ്.സി ഓഫിസ്). മരുമകൻ: ഡോ. ഷിബു കെ.എസ്. സംസ്കാരം വ്യാഴാഴ്ച 10ന് തൈക്കാട് ശാന്തി കവാടത്തിൽ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.