ശ്രീകാര്യം: പൗഡിക്കോണം കാഞ്ഞിക്കൽ പുതുവൽ പുത്തൻവീട്ടിൽ വി. മുരളീധരൻ നായർ (64) നിര്യാതനായി. ഭാര്യ: ലത. മക്കൾ: വിഷ്ണു,(ടെറുമോ പെൻപോൾ), വിപിൻ (ദുബായ്). മരുമകൾ: ആതിര. സംസ്കാരം വ്യാഴാഴ്ച. രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന്.