തിരുവനന്തപുരം: വഴുതക്കാട് 15/1463 രേണുക സദനത്തിൽ രതീഷ് കുമാർ (68) നിര്യാതനായി. ഭാര്യ രജനി (അധ്യാപിക, ബ്ലൂംസ്) ബാലതാരമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മക്കൾ: രശ്മി (കൊച്ചി), റാം രതീഷ്. സഹോദരങ്ങൾ: രഘു, രേണുക, രാജീവ് കുമാർ.