നിലേശ്വരം: കക്കാട്ട് കാനത്തിൽ വീട്ടിൽ സരോജിനി അമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനായ കൂലോത്ത് വളപ്പിൽ നാരായണൻ നമ്പ്യാർ. മക്കൾ: പത്മിനി, നാരായണൻ. മരുമക്കൾ: ശോഭ (ചീർക്കയം), പരേതനായ ചന്ദ്രശേഖരൻ നായർ.