കാഞ്ഞങ്ങാട്: ഉത്തര മലബാർ തിയ്യസമുദായ ക്ഷേത്രസംരക്ഷണ സമിതി കാഞ്ഞങ്ങാട് മേഖല പ്രസിഡന്റും കീഴക്കുംക്കര പുളളിക്കരിങ്കാളി അമ്മ ദേവസ്ഥാനം പ്രസിഡന്റുമായ കണ്ണൻ കുഞ്ഞി (70) ഗാർഡർ വളപ്പ് നിര്യാതനായി.
ഭാര്യ: ഭാനുമതി. മക്കൾ: നീന, നിശാന്ത്, നിജേഷ്. മരുമക്കൾ: വിജയൻ, ശ്യാമ. സഹോദരങ്ങൾ: പ്രേമ, ബാലൻ, സത്യൻ, ചന്ദ്രൻ.