മാനന്തവാടി: കമ്മന മാടത്തുംപടി പൈലിയുടെ ഭാര്യ അന്നമ്മ (91) നിര്യാതയായി. മക്കൾ: യോഹന്നാൻ, മേരി, കുഞ്ഞപ്പൻ, പൗലോസ് കുട്ടി, ബേബി. മരുമക്കൾ: മേരി, ചാക്കോ, മേരി, സലോമി, അലീസ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് കമ്മന സെന്റ് ജോർജ് സീനായ് പള്ളി സെമിത്തേരിയിൽ.