ചെന്നലോട്: കൈപ്പാട്ട്കുന്ന് തുണ്ടിയിൽ ഷാജിയുടെ ഭാര്യ സാലി മാത്യു (57) നിര്യാതയായി. തൊട്ടിയിൽ കുടുംബാംഗമാണ്.
മക്കൾ: പരേതയായ വീണ, ഉണ്ണി. സഹോദരൻ: ടി.എം. ജോസഫ് (റിട്ട. എസ്.ഐ).
സംസ്കാര ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ എട്ടരക്ക് കൽപറ്റ തൊട്ടിയിൽ ടി.എം. ജോസഫിന്റെ ഭവനത്തിൽ. തുടർന്ന് ചെന്നലോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.