കൂത്തുപറമ്പ്: കുനിയിൽ പാലം ചെമ്മരശ്ശേരി ക്ഷേത്രത്തിന് സമീപം മാറോളി ശൈലജ (63) നിര്യാതയായി. പിതാവ്: പരേതനായ തയ്യുള്ളതിൽ മാറോളി കൃഷ്ണൻ. മാതാവ്: പരേതയായ ശാരദ. സഹോദരങ്ങൾ: സുരേശൻ, ശശീന്ദ്രൻ, ഉഷ (റിട്ട. ടീച്ചർ നോർത്ത് നരവൂർ എൽ.പി സ്കൂൾ). സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വലിയവിളിച്ചം ശാന്തിവനത്തിൽ.