പെരിങ്ങത്തൂർ: ഒലിപ്പിൽ തിരുവങ്കലത്ത് മഹമൂദ് (71) നിര്യാതനായി. ദീർഘകാലം കുവൈത്തിൽ വ്യാപാരിയായിരുന്നു. പരേതരായ പണ്ട്യന്റവിട മൂസയുടെയും ഹലീമയുടെയും മകനാണ്. ഭാര്യ: സുഹറ. മക്കൾ: സമീഹ, സനീറ, ഫർഹ, സഫീദ. മരുമക്കൾ: ഇസ്മായിൽ, ഷംസു, മഹമൂദ്, ഷാനവാസ്.