ഇരിട്ടി: കായപ്പനച്ചിയിലെ ഉരുവാച്ചാലിൽ രോഹിണി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ നായർ. മക്കൾ: ഉണ്ണികൃഷ്ണൻ, പരേതരായ ഗീത, പങ്കജാക്ഷൻ. മരുമക്കൾ: മോഹനൻ (കോടിയേരി), പുഷ്പ (കണ്ണാടിപറമ്പ്).