കാങ്കോൽ: കുണ്ടയംകൊവ്വലിലെ തുരുത്തിപ്പള്ളി നാരായണി (89) നിര്യാതയായി. ഭർത്താവ്: പരേതനായ എം.കെ. കോരൻ. മക്കൾ: ടി.പി. സുരേന്ദ്രൻ, ടി.പി. മനോഹരൻ (റിട്ട. എസ്.ഐ), ടി.പി. സുലോചന, പരേതനായ ടി.പി. രാജേന്ദ്രൻ. മരുമക്കൾ: ശശികല (പടന്നക്കാട്), ലളിത (പെരളം), പ്രമീള (പാടിയോടുചാൽ), കെ.എം. മോഹനൻ (റിട്ട. കൃഷി ഓഫിസർ, കുണ്ടയം കൊവ്വൽ). സഹോദരങ്ങൾ: കാർത്യായനി, രുഗ്മിണി, സരോജിനി, പരേതരായ കുമാരൻ, രവീന്ദ്രൻ.